നബി (സ) പറഞ്ഞു :"ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയുന്നവന് നാശം ,അവനു നാശം , അവനു നാശം "
വിഡ്ഢി ദിനം (APRIL 1) ആശംസിക്കാതിരിക്കുക
read : Avoid April Fool
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്, മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു. നിസ്സംശയം, തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ മനുഷ്യന് ധിക്കാരിയായി തീരുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് (നിന്റെ) മടക്കം. [അദ്ധ്യായം 96 അലഖ് 1 -8]