അബ്ദുല്ലാഹിബ്നു മസ്‌ഊദ് (റ) നിവേദനം : നബി (സ) പറഞ്ഞു "എന്റെ കാലശേഷം ചില മനുഷ്യന്മാർ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കും. അവർ സുന്നത്തിന്റെ പ്രകാശം കെടുത്തിക്കളയും. ബിദ്‌അത്ത് പ്രവർത്തിക്കും. നമസ്കാരം യഥാസമയത്തു നിന്ന് നീക്കും."
അപ്പോൾ ഞാൻ ചോദിച്ചു "അവരെ കണ്ടെത്തിയാൽ ഞാൻ എങ്ങനെ പ്രവർത്തിക്കണം?"
നബി (സ) മറുപടി പറഞ്ഞു : "അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന ഒരുവനെ അനുസരിക്കാവതല്ല." [ഇബ്നുമാജ, അഹ്മദ്]
VOICE of ISLAH : നേതാവും അനുയായികളും - http://www.voiceofislah.com/2011/12/blog-post_16.html